Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
തലശ്ശേരി: ചമ്പാട് റേഞ്ച് ഇസ്‍ലാമിക് കലാമേളയിൽ മുഅല്ലിം വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ് നേടിയ ചുണ്ടങ്ങാപ്പൊയിൽ മഹല്ല് ഖതീബ് സ്വാദിഖലിയെ ചുണ്ടങ്ങാപ്പൊയിൽ മഹല്ല് കമ്മിറ്റി . പ്രസിഡന്‍റ് ബഷീർ ചെറിയാണ്ടി ഉപഹാര സമർപ്പണം നടത്തി. സെക്രട്ടറി നിസാർ മേക്കാട്ട്, ട്രഷറർ ഇ.വി. സെയ്തു, ഭാരവാഹികളായ മഹമൂദ് ചാലിച്ചാൽ, ഉസ്മാൻ വയലിൽ ചന്ദ്രോത്ത്, ഹംസ പാറാട്, ടി.കെ. മഹമൂദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story