Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
കണ്ണൂർ: ദേശീയപാതയിൽ വേളാപുരത്ത്​ വാഹനാപകടത്തിൽ മരിച്ച ദേശാഭിമാനി സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ ഇ.ടി. ജയചന്ദ്ര​ൻെറ നിര്യാണത്തിൽ മാധ്യമം കണ്ണൂർ എംപ്ലോയീസ്​ യൂനിയൻ . ടി. അസീർ അധ്യക്ഷത വഹിച്ചു. സർക്ക​ുലേഷൻ മാനേജർ സി.പി. പ്രകാശൻ, ടി.വി. സവാദ്​, കെ.പി. അഫ്​സൽ, അഫ്​ത്താർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story