Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 12:02 AM GMT Updated On
date_range 5 Dec 2021 12:02 AM GMTമാറ്റിവെച്ചു
text_fieldsതലശ്ശേരി: പാരീസ് പ്രസിഡൻസിയിൽ ഞായറാഴ്ച നടത്താനിരുന്ന, ജമാഅത്തെ ഇസ്ലാമി കാമ്പയിൻെറ ഭാഗമായുള്ള സംവാദസദസ്സ് നഗരത്തിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി കൺവീനർ അറിയിച്ചു. തലശ്ശേരി: മുനിസിപ്പൽ ടൗൺഹാളിൽ ഞായറാഴ്ച നടത്താനിരുന്ന ജില്ല എം.ഇ.എസ് സുവർണ ജൂബിലി ആഘോഷ ഉദ്ഘാടന പരിപാടികൾ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ മാറ്റിയതായി സെക്രട്ടറി അറിയിച്ചു.
Next Story