Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:07 AM GMT Updated On
date_range 1 Dec 2021 12:07 AM GMTഅനുശോചിച്ചു
text_fieldsതലശ്ശേരി: പുതിയ ബസ് സ്റ്റാൻഡ് മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിലെ ദേശാഭിമാനി ബുക്ക് സ്റ്റാൾ ഉടമ ബാലകൃഷ്ണൻെറ നിര്യാണത്തിൽ കോംപ്ലക്സിലെ സ്റ്റാൾ ഓണേഴ്സ് അസോസിയേഷൻ യോഗം . പ്രസിഡൻറ് പി.വി. രമേശൻ അധ്യക്ഷത വഹിച്ചു. സി.കെ. മഹമൂദ്, കെ.കെ. വിനയരാജ്, എം.എം. വിദ്യാസാഗർ, ഹാരിസ്, സജീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.വി. രാജൻ സ്വാഗതവും ട്രഷറർ എം. തൻസീർ നന്ദിയും പറഞ്ഞു.
Next Story