Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
തളിപ്പറമ്പ്​: തളിപ്പറമ്പ്​ എക്സൈസ് റേഞ്ചി​ൻെറ ആഭിമുഖ്യത്തിൽ നാലുപേരെ കുളത്തിൽനിന്ന്​ രക്ഷിച്ച തളിപ്പറമ്പ്​ എക്സൈസ് റേഞ്ചിലെ വനിതാ സിവിൽ എക്സൈസ് ഓഫിസർ എം.പി. അനുവിനെ . തളിപ്പറമ്പ്​ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ.എസ്. ഷാജി ഉപഹാരസമർപ്പണം നടത്തി. ടി. രാഗേഷ്, കെ. രാജേഷ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പ്​ എക്സൈസ് ഇൻസ്പെക്ടർ ടി.വി. രാമചന്ദ്രൻ സ്വാഗതവും പ്രിവൻറിവ് ഓഫിസർ കെ.പി. മധുസൂദനൻ നന്ദിയും പറഞ്ഞു. എം.പി. അനു മറുപടിപ്രസംഗം നടത്തി.
Show Full Article
TAGS:
Next Story