Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:02 AM GMT Updated On
date_range 1 Dec 2021 12:02 AM GMTഅനുമോദിച്ചു
text_fieldsഇരിക്കൂർ: പത്താം തരം തുല്യത പരീക്ഷ വിജയികളെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് . ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻറ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒ.എസ്. ലിസി അധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. മുനീർ, പി. സുലോചന, പി. പുഷ്പലത എന്നിവർ സംസാരിച്ചു. ചിത്രം : പത്താം തരം തുല്യത പരീക്ഷ വിജയികൾക്കുള്ള അനുമോദനത്തിൻെറ ഭാഗമായി റോബർട്ട് ജോർജ് ഉപഹാരം നൽകുന്നു
Next Story