Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:05 AM GMT Updated On
date_range 30 Nov 2021 12:05 AM GMTഅനുശോചിച്ചു
text_fieldsകണ്ണൂർ: അറക്കൽ ആദിരാജ മറിയുമ്മയുടെ നിര്യാണത്തിൽ മേയർ അഡ്വ.ടി.ഒ. മോഹനൻ അനുശോചിച്ചു. അറക്കൽ കൊട്ടാരം സന്ദർശിച്ച് അനുശോചനം അറിയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, എം.പി. രാജേഷ്, കൗൺസിലർ പ്രകാശൻ പയ്യനാടൻ എന്നിവരും മേയറോടൊപ്പം ഉണ്ടായിരുന്നു.
Next Story