Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിൽപുസമരം

നിൽപുസമരം

text_fields
bookmark_border
ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി-നടുവിൽ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ഇരിക്കൂർ മണ്ഡലം കമ്മിറ്റി നടത്തി. ഓടത്തു പാലത്തിനു സമീപം നടന്ന പരിപാടി ജില്ല സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ പി.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ഉമർ ഫാറൂഖ്​, ഇസ്​ഹാഖ്​, മഹ്‌സൂഖ്​ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:
Next Story