Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 12:04 AM GMT Updated On
date_range 22 Nov 2021 12:04 AM GMTആദരിച്ചു
text_fieldsചൊക്ലി: ഐ.വി. ദാസ് എൻഡോവ്മൻെറ് പുരസ്കാരം നേടിയ കവിയൂരിലെ രാജഗോപാലൻ മാസ്റ്ററെ സി.പി.എം ചൊക്ലി സൗത്ത് ലോക്കൽ കമ്മിറ്റി . ജില്ല സെക്രേട്ടറിയറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. കെ.പി. രജീഷ് അധ്യക്ഷത വഹിച്ചു. കെ.ടി.കെ. പ്രദീപൻ, കെ. നന്ദകുമാർ എന്നിവർ സംസാരിച്ചു. കവിയൂർ രാജഗോപാലൻ മാസ്റ്റർ മറുപടിപ്രസംഗം നടത്തി.
Next Story