Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശിലാസ്ഥാപനം

ശിലാസ്ഥാപനം

text_fields
bookmark_border
എടക്കാട്: ഏഴര ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിക്ക്‌ നിർമിക്കുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ സൗധത്തി​ൻെറ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ്​ മുനവറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മേഖല മുസ്‌ലിം ലീഗ് പ്രസിഡൻറ്​ മഹമൂദ് ഏഴര അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്​ദുൽ കരീം ചെലേരി, മണ്ഡലം ജനറൽ സെക്രട്ടറി സി. സമീർ, മേഖല ജനറൽ സെക്രട്ടറി മുഹമ്മദലി കടലായി, എം.പി. മുഹമ്മദലി, കോർപറേഷൻ കൗൺസിലർ ഫിറോസ ഹാഷിം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story