Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
അനുശോചിച്ചു ഇരിട്ടി: യുവപണ്ഡിതനും ഉളിയിൽ അൽ ഹിദായ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി ചാൻസലറുമായ സലീം ഫൈസി ഇർഫാനിയുടെ നിര്യാണത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ്​ ഇരിട്ടി ഏരിയ കമ്മിറ്റി അനുശോചിച്ചു. മലയോര മേഖലയിൽ ഇസ്‌ലാമിക വൈജ്ഞാനിക മുന്നേറ്റത്തിന് നേതൃത്വം നൽകിയ അദ്ദേഹത്തി​ൻെറ വിയോഗം നികത്താനാവാത്ത വിടവാണ് സൃഷ്​ടിച്ചിരിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡൻറ്​ ഷക്കീബ് ഉളിയിൽ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story