Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശുചീകരണം

ശുചീകരണം

text_fields
bookmark_border
ശുചീകരണം
cancel
ശുചീകരണം പടം : പായം ഗവ. യു.പി സ്കൂൾ ശുചീകരണപ്രവൃത്തി ഉദ്ഘാടനം അഡ്വ. എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു ഇരിട്ടി: സർക്കാർജീവനക്കാരുടെ സംഘടനയായ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ സ്കൂൾ തുറക്കുന്നതിന്​ മുന്നോടിയായി പായം ഗവ. യു.പി സ്കൂൾ ശുചീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. എം. വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ മേഖല കമ്മിറ്റി അംഗം പവിത്രൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡൻറ് കെ. രതീശൻ,വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പ്രമീള, വാർഡ് അംഗം എം. പങ്കജാക്ഷി, കെ. രാജേഷ്, പി.എ. ലെനീഷ്, സ്കൂൾ ഹെഡ്മാസ്​റ്റർ കെ.പി. അബ്​ദുല്ല, എം. ഷാജി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story