Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2021 11:58 PM GMT Updated On
date_range 23 Sep 2021 11:58 PM GMTഅനുമോദിച്ചു
text_fieldsഅനുമോദിച്ചു പെരിങ്ങത്തൂർ: പാനൂർ നഗരസഭ 34ാം വാർഡിലെ വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു. നഗരസഭാധ്യക്ഷൻ വി. നാസർ മാസ്റ്റർ മെമേൻറാ വിതരണം ചെയ്തു. കൗൺസിലർ ടി.കെ. ഹനീഫ അധ്യക്ഷത വഹിച്ചു.
Next Story