Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2021 11:58 PM GMT Updated On
date_range 22 Sep 2021 11:58 PM GMTആദരിച്ചു
text_fieldsപയ്യന്നൂർ: മികച്ച അംഗൻവാടി ടീച്ചർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ എട്ടിക്കുളം പുഞ്ചിരിമുക്ക് അംഗൻവാടി അധ്യാപിക ഒ. വിമലയെ ബിസ്മില്ല എട്ടിക്കുളത്തിൻെറ നേതൃത്വത്തിൽ . പ്രസിഡൻറ് എൻ.എ.വി. അദ്‌നാൻ ഉപഹാരം നൽകി.
Next Story