Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2021 11:59 PM GMT Updated On
date_range 20 Sep 2021 11:59 PM GMTകൺവെൻഷൻ
text_fieldsകൺവെൻഷൻപയ്യന്നൂർ: പാചകവാതകത്തിൻെറയും ഡീസൽ, പെട്രോൾ എന്നിവയുടെയും വിലവർധനവിൽ പ്രതിഷേധിച്ചും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ല ലീഗ് സെക്രട്ടറി കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. എം. ഉമ്മർ അധ്യക്ഷത വഹിച്ചു. എം. നാരായണൻ കുട്ടി, എ.പി. നാരായണൻ, പുമംഗലം ഇബ്രാഹിം, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ.. ജലീൽ, ബി. സജിത് ലാൽ, വിളക്കുന്നേൽ ജോയി, അഡ്വ. ബ്രിജേഷ് കുമാർ, വി.സി. നാരായണൻ, വി.കെ.പി. ഇസ്മായിൽ, കെ. ജയരാജ് എന്നിവർ സംസാരിച്ചു.
Next Story