Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
പയ്യന്നൂർ: കവിയും പ്രഭാഷകനും ഗ്രന്ഥകർത്താവുമായിരുന്ന എം.എൻ. നമ്പ്യാരുടെ നിര്യാണത്തിൽ അന്നൂർ സഞ്ജയൻ സ്​മാരക ഗ്രന്ഥാലയം പ്രവർത്തകർ . പ്രസിഡൻറ്​ കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വി.എം. ദാമോദരൻ, പി. കമ്മാര പൊതുവാൾ, അഡ്വ. സി.വി. രാമകൃഷ്​ണൻ​, എ.കെ.പി. നാരായണൻ, പി. രവിചന്ദ്രൻ, കെ. ശിവപ്രസാദ്, കെ.വി. ഗീത എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story