Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചുപടം -പി-വൈ.ആർ. വിറാസ് കോളജ് ഉന്നതവിജയികൾക്ക് വിറാസ് കോളജ് നൽകിയ അനുമോദനച്ചടങ്ങ് കണ്ണൂർ സർവകലാശാല പ്രോ–വൈസ് ചാൻസലർ ഡോ. സാബു അബ്​ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: കണ്ണൂർ സർവകലാശാല റാങ്കുകളും മറ്റ് വകുപ്പുകളിൽനിന്ന്​ ഉന്നത വിജയവും നേടിയ വിളയാങ്കോട് വിറാസ് കോളജിലെ വിദ്യാർഥികളെ കോളജിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. വാദിഹുദ ട്രസ്​റ്റ്​ ചെയർമാൻ വി.കെ. ഹംസ അബ്ബാസി​ൻെറ അധ്യക്ഷതയിൽ പ്രോ–വൈസ് ചാൻസലർ ഡോ. സാബു അബ്​ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ പ്രഫ. മുഹമ്മദ് ഇക്ബാൽ സ്വാഗതവും സ്​റ്റുഡൻറ്​ വെൽഫെയർ കമ്മിറ്റി കോഓഡിനേറ്റർ ടി. നീതു നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story