Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു പടം -anumodhanam vlptnm - വെൽഫെയർ പാർട്ടി വളപട്ടണം പഞ്ചായത്ത് കമ്മിറ്റി അനുമോദനച്ചടങ്ങിൽ ഫൈസൽ മാടായി ഉപഹാരം കൈമാറുന്നുവളപട്ടണം: സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്​ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികളെയും വളപട്ടണം പഞ്ചായത്ത് 10ാം വാർഡിൽനിന്ന്​ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും വെൽഫെയർ പാർട്ടി വളപട്ടണം പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ജില്ല ട്രഷറർ ഫൈസൽ മാടായി ഉപഹാരം കൈമാറി. വെൽഫെയർ പാർട്ടി വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ് അബ്​ദുസ്സലാം അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story