Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
പയ്യന്നൂർ: നൂറു രാജ്യങ്ങളും അവയുടെ ദേശീയ നൃത്തരൂപങ്ങളും ശ്വാസമെടുക്കാതെ ----------------------ഒരു നിമിഷം കൊണ്ട്--------------------????????????????????????????? പറഞ്ഞ്​ ശ്രിയ (10) എന്ന കാങ്കോലി​ൻെറ വിസ്മയശ്രീ ഇടം നേടിയത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡ്സിൽ. ശ്രിയയെ കാങ്കോൽ ഗ്രാമം കലാസാംസ്‌കാരിക സംഘം ക്ലബ്‌ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. റിട്ട. എ.ഇ.ഒ എ.കെ. നാരായണൻ മാസ്​റ്റർ ഉപഹാര സമർപ്പണം നടത്തി.
Show Full Article
TAGS:
Next Story