Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
പയ്യന്നൂർ: സ്​റ്റുഡൻറ്​സ്​ പൊലീസ് കാഡറ്റ് വാർഷികാഘോഷങ്ങളുടെ ഭാഗമായി കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്​റ്റുഡൻറ് പൊലീസ് കാഡറ്റ്, 2012 ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്ത ഒളിമ്പ്യൻ കെ.എസ്. മാത്യുവിനെ . ഒളിമ്പിക്സിൽ മത്സരിച്ച ഇന്ത്യൻ താരങ്ങൾക്ക് അഭിനന്ദനമർപ്പിച്ച്​ നടത്തിയ ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് ആറാം വാർഡംഗം മാത്യു കാരിത്താങ്കൽ പങ്കെടുത്തു. പി.ടി.എ പ്രസിഡൻറ് കെ.സി. സതീശൻ ഉപഹാരം നൽകി. എസ്.പി.സി സ്പോർട്സ് ക്ലബ് ഫിറ്റ്സി​ൻെറ ഉദ്ഘാടനവും നടന്നു. ലതീഷ് പുതിയടത്ത്, കെ.പി. പ്രേമലത, ലിജോ വർഗീസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story