Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
മാങ്കടവ്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ മാങ്കടവ് പ്രദേശത്തെ വിദ്യാർഥികൾ, കടമേരി റഹ്മാനിയയിൽനിന്ന്​ മുതവ്വൽ പബ്ലിക് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ പി.പി. ഇർഷാദ്, സമസ്ത പൊതുപരീക്ഷയിൽ പാപ്പിനിശ്ശേരി റേഞ്ചിൽ റാങ്ക് നേടിയ വിദ്യാർഥികൾ എന്നിവരെ മാങ്കടവ് ശാഖ എം.എസ്.എഫ് . പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ജി.സി.സി കെ.എം.സി.സി ചെയർമാൻ അബ്​ദു പാപ്പിനിശ്ശേരി ഉദ്​ഘാടനം ചെയ്തു. വി. ജസീൽ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story