Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2021 11:59 PM GMT Updated On
date_range 5 Aug 2021 11:59 PM GMTനിൽപുസമരം
text_fieldsനിൽപുസമരം പടം: irt nilpu samaram ഇരിട്ടി സബ് ട്രഷറിക്ക് മുന്നിൽ പെൻഷനേഴ്സ് അസോസിയേഷൻ നടത്തിയ നിൽപുസമരംഇരിട്ടി: സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി സബ്ട്രഷറി ഓഫിസിന് മുന്നിൽ നിൽപുസമരം നടത്തി.പെൻഷൻകാർക്ക് അനുവദിച്ച ചികിത്സാപദ്ധതി കുറ്റമറ്റരീതിയിൽ നടപ്പാക്കുക, ചികിത്സാപദ്ധതിയിൽ ഒ.പി ചികിത്സ കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തിയത്.സംസ്ഥാന സെക്രട്ടറി പി.സി. വർഗീസ് ഉദ്ഘാടനം ചെയ്തു. ജോസ് പാരിക്കപ്പള്ളി അധ്യക്ഷത വഹിച്ചു. കുഞ്ഞനന്ദൻ മാസ്റ്റർ, നാരായണൻ മാസ്റ്റർ, തമ്പാൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Next Story