Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:29 AM IST Updated On
date_range 6 Aug 2021 5:29 AM ISTസ്നേഹാദരം
text_fieldsbookmark_border
കേളകം: ആരോഗ്യപ്രവർത്തകർക്ക് എസ്.പി.സിയുടെ . ആറളം ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് യൂനിറ്റാണ് ഫാം കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ചത്. ഹെഡ്മിസ്ട്രസ് എൻ. സുലോചനയും പി.ടി.എ പ്രസിഡൻറ് കെ.ബി. ഉത്തമനും ചേർന്ന് മെമേൻറാ കൈമാറി. മെഡിക്കൽ ഓഫിസർ ഡോ. എം.എസ്. ജയകൃഷ്ണൻ, ഡോ. അർജുൻ, ആരോഗ്യ പ്രവർത്തകർ എന്നിവർ മെമേൻറാ ഏറ്റുവാങ്ങി. ഡോ.രാഖിരാജ്, എ.പി. ശ്രീജ, രവീന്ദ്ര ബാബു, ജോൺ, സജേഷ് തുടങ്ങിയവർ സംസാരിച്ചു. എസ്.പി.സി ചാർജ് ഓഫിസർ ഒ.പി. സോജൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story