Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2021 11:59 PM GMT Updated On
date_range 3 Aug 2021 11:59 PM GMTഅനുമോദിച്ചു
text_fieldsഅനുമോദിച്ചുപെരിങ്ങത്തൂർ: കണ്ണൂർ സർവകലാശാല ബി.കോം പരീക്ഷയിൽ ഉന്നതവിജയം നേടിയ കല്ലിക്കണ്ടി എൻ.എ.എം കോളജ് വിദ്യാർഥിനി ഇർഫാന കേളോത്തിനെ കരിയാട് ശാഖ എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ഉപഹാരം നൽകി.
Next Story