Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: എസ് .എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ നിടുവാലൂർ തട്ടേരി മേഖലയിലെ വിദ്യാർഥികളെ യൂത്ത് കോൺഗ്രസ്‌ രാജീവ് ഗാന്ധി തട്ടേരി യൂനിറ്റിന്‍റെ നേതൃത്വത്തിൽ . ജില്ലാ സെക്രട്ടറി ഷാജു കണ്ടമ്പേത്ത് ഉദ്ഘാടനം ചെയ്തു.യൂനിറ്റ് പ്രസിഡന്‍റ്​ വിനീഷ് ഉത്തമൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story