Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചുphoto: kstm knr പ്ലസ് ടു​ പരീക്ഷയിൽ മികച്ച വിജയം നേടിയ വഫ നഹാസിന്​ രഹ്‌ന ടീച്ചർ മെമ​േൻറാ കൈമാറ​ുന്നുകണ്ണൂർ: പ്ലസ് ടു സയൻസ്​ പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ വഫ നഹാസിനെ കെ.എസ്.ടി.എം ജില്ല കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന സമിതി അംഗം രഹ്‌ന ടീച്ചർ മെമ​േൻറാ കൈമാറി. നൗഷാദ് ചേലേരി, ഫർഹാന ടീച്ചർ, മഖ്​ബൂൽ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story