Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിൽപുസമരം

നിൽപുസമരം

text_fields
bookmark_border
നിൽപുസമരം PYR NilP Samaram കരിവെള്ളൂരിൽ കോവിഡ് അവകാശ പ്രക്ഷോഭണ സമിതിയുടെ നേതൃത്വത്തിൽ നടന്ന നിൽപു സമരം വിനോദ് കുമാർ രാമന്തളി ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കരിവെള്ളൂരിൽ കോവിഡ് അവകാശ പ്രക്ഷോഭണ വേദിയുടെ ആഭിമുഖ്യത്തിൽ നിൽപുസമരം നടത്തി. കോവിഡ് ധനസഹായം സർക്കാറി​ൻെറ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ് എന്നു പ്രഖ്യാപിച്ചു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തി​ൻെറ ഭാഗമായാണ്​ സമരം നടത്തിയത്​.സി.പി.ഐ (എം.എൽ) റെഡ് സ്​റ്റാർ ജില്ല സെക്രട്ടറി വിനോദ് കുമാർ രാമന്തളി ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:
Next Story