Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
അനുശോചിച്ചുകണ്ണൂർ: കണ്ണൂര്‍ രൂപത വികാരി ജനറാല്‍ മോണ്‍സിഞ്ഞോര്‍ ദേവസ്സി ഈരത്തറയുടെ വേര്‍പാടില്‍ കണ്ണൂര്‍ പ്രസ് ക്ലബ് നിർവാഹക സമിതി അനുശോചിച്ചു. സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന ദേവസ്സി ഈരത്തറ പ്രസ്​ ക്ലബി​ൻെറ അഭ്യൂദയകാംക്ഷിയും സഹകാരിയുമായിരുന്നുവെന്ന് സമിതി അഭിപ്രായപ്പെട്ടു.
Show Full Article
TAGS:
Next Story