Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവസ്ത്രവിതരണം

വസ്ത്രവിതരണം

text_fields
bookmark_border
തലശ്ശേരി: മട്ടാമ്പ്രം മദ്റസ അൻവാരിയ എൽ.പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ടി.എം.ഡബ്ല്യു.എ റിയാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുന്നാൾ പുതുവസ്ത്രം നൽകി. കമ്മിറ്റി കോഓഡിനേറ്റർമാരായ ഒ.വി. റഫീഖ്, എം. സിദ്ദീഖ്, കെയർ ആൻഡ്​ ക്യൂർ ഫൗണ്ടേഷൻ സെക്രട്ടറി കെ.പി. മുഹമ്മദ് നിസാർ എന്നിവരിൽനിന്ന് ഹെഡ്മിസ്ട്രസ് ഇ.കെ. സോയ, അധ്യാപകരായ എം. സൗജത്ത്, ഷീജ എന്നിവർ വസ്ത്രങ്ങൾ ഏറ്റുവാങ്ങി. തലശ്ശേരി: എം.എസ്.എം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധനരായ വിദ്യാർഥികൾക്ക് പെരുന്നാൾ വസ്ത്ര വിതരണം നടത്തി. കെ.എൻ.എം തലശ്ശേരി മണ്ഡലം പ്രസിഡൻറ്​ പി.എ. ഫൈസൽ വിതരണോദ്ഘാടനം നിർവഹിച്ചു.
Show Full Article
TAGS:
Next Story