Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്നേഹഗാഥ

സ്നേഹഗാഥ

text_fields
bookmark_border
ഇരിട്ടി: സ്ത്രീപീഡനങ്ങൾക്കും സ്ത്രീധന സമ്പ്രദായത്തിനുമെതിരെ നന്മ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച '' കാമ്പയിൻ മുൻ മന്ത്രി കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്​ഥിരം സമിതി അധ്യക്ഷ അഡ്വ. രത്നകുമാരി മുഖ്യപ്രഭാഷണം നടത്തി. സുമ സുധാകരൻ, പി.വി. പ്രേമവല്ലി, എ.ആർ. സുജ, പ്രസന്ന ശ്രീനിവാസൻ, ആർ.കെ. മിനി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story