Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുസ്മരിച്ചു

അനുസ്മരിച്ചു

text_fields
bookmark_border
അനുസ്മരിച്ചു കുഞ്ഞിമംഗലം: വി.ആർ. നായനാർ സ്​മാരക ഗ്രന്ഥാലയത്തി​ൻെറ ആഭിമുഖ്യത്തിൽ സി.വി. ദാമോദരൻ അനുസ്​മരണം സംഘടിപ്പിച്ചു. ടി.വി. കൃഷ്​ണൻ നായർ, എം. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ മാസ്​റ്റർ തുടങ്ങിയവർ അനുസ്​മരണ പ്രഭാഷണം നടത്തി. കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. ടി.എൻ. മധു മാസ്​റ്റർ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:
Next Story