Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2021 12:03 AM GMT Updated On
date_range 11 July 2021 12:03 AM GMTഅനുശോചിച്ചു
text_fieldsകണ്ണൂർ: ആയുർവേദത്തിനും കോട്ടക്കൽ ആര്യവൈദ്യശാലക്കും അന്താരാഷ്ട്ര തലത്തിൽ യശസ്സ് ഉയർത്തിയ മഹാവൈദ്യനായിരുന്നു ഡോ. പി.കെ. വാര്യരെന്ന് കെ.എസ്.ജി.എ.എം.ഒ.എ ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡൻറ് ഡോ. പി. മുഹമ്മദ്, സെക്രട്ടറി ഡോ. അരവിന്ദ് എന്നിവർ സംസാരിച്ചു.
Next Story