Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2021 11:59 PM GMT Updated On
date_range 1 July 2021 11:59 PM GMTസമരപന്തം
text_fieldsസമരപന്തം കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമരപന്തം അഴീക്കോട് മണ്ഡലം പ്രസിഡൻറ് കെ.വി. ഹരിസ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് പി.വി. അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.കെ. ഷിനാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Next Story