Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശിൽപശാല

ശിൽപശാല

text_fields
bookmark_border
ശിൽപശാലതലശ്ശേരി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു വിദ്യാലയം പദ്ധതിയുടെ ഭാഗമായി ശിൽപശാല നടത്തി. കെ.എസ്.ടി.എ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി 20000 കുട്ടികൾക്ക് പഠന സൗകര്യമൊരുക്കുന്നതി​ൻെറ ഭാഗമായാണ് ജില്ലയിൽ 2000 കുട്ടികൾക്ക് വീട്ടിൽ സൗകര്യം ഒരുക്കുന്നത്. ശിൽപശാലയുടെ ജില്ലതല ഉദ്‌ഘാടനം സംസ്ഥാന ട്രഷറർ ടി.കെ.എ. ഷാഫി നിർവഹിച്ചു. ജില്ല പ്രസിഡൻറ്​ ഇ.കെ. വിനോദൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. പ്രസാദ് സ്വാഗതവും ട്രഷറർ കെ. ശശീന്ദ്രൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story