Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകർഷകസഭ

കർഷകസഭ

text_fields
bookmark_border
കർഷകസഭ തലശ്ശേരി: കതിരൂർ പഞ്ചായത്ത്, കൃഷിഭവൻ, വേങ്ങാട് അഗ്രി സർവിസ് സൻെറർ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കതിരൂർ പഞ്ചായത്ത് അങ്കണത്തിൽ ഞാറ്റുവേലച്ചന്തയും കർഷകസഭകളും നടത്തി. ജില്ല പഞ്ചായത്തംഗം മുഹമ്മദ് അഫ്​സൽ ഉദ്ഘാടനം ചെയ്​തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സനില പി. രാജ് അധ്യക്ഷത വഹിച്ചു. സ്​ഥിരം സമിതിയംഗം ഭാസ്​കരൻ കൂരാറത്ത്, കൃഷി ഓഫിസർ നദീറ, അസി. ഓഫിസർ അജേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story