Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെബിനാർ

വെബിനാർ

text_fields
bookmark_border
വെബിനാർകണ്ണൂർ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ല അക്കാദമിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വാക്​സിൻ നയവും ഏഴുമാസം പിന്നിടുന്ന കർഷക സമരവും' വിഷയത്തെ ആസ്​പദമാക്കി വെബിനാർ സംഘടിപ്പിച്ചു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി. കൃഷ്​ണപ്രസാദ് വിഷയം അവതരിപ്പിച്ചു. ബെഫി അഖിലേന്ത്യ പ്രസിഡൻറ്​ സി.ജെ. നന്ദകുമാർ സംസാരിച്ചു. ബെഫി സംസ്ഥാന കമ്മിറ്റി അംഗം ബിഗേഷ് ഉണ്ണിയൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.ആർ. രാജൻ, സംസ്ഥാന കമ്മിറ്റി അംഗം അമൽ രവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story