Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിൽപുസമരം

നിൽപുസമരം

text_fields
bookmark_border
നിൽപുസമരം Photo: kel nilpu samaram കേളകത്ത് പെട്രോൾ പമ്പിന് മുന്നിലെ നിൽപുസമരം ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്യുന്നുപേരാവൂർ: അനിയന്ത്രിതമായ ഇന്ധന വിലവർധനക്കെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകത്ത് പെട്രോൾ പമ്പിന് മുന്നിൽ നിൽപുസമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ്​ ജിജോ ആൻറണി അറക്കൽ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story