Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു പടം: irt Dr. Sameema ഡോ. വി.വി. സമീമക്ക് സ്നേഹോപഹാരം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ നസീർ നെല്ലൂർ നൽകുന്നുഇരിട്ടി: ഓൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽനിന്ന്​ ഇ.എൻ.ടി സർജറിയിൽ ബിരുദാനന്തര ബിരുദം നേടി നാടി​ൻെറ അഭിമാനമായി മാറിയ ഡോ. വി.വി. സമീമക്ക് മുസ്​ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ നസീർ നെല്ലൂർ നൽകി.
Show Full Article
TAGS:
Next Story