Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2021 5:29 AM IST Updated On
date_range 8 Jun 2021 5:29 AM ISTവിരമിച്ചു
text_fieldsbookmark_border
വിരമിച്ചു ഇരിട്ടി: ഇരിട്ടി മഹാത്മാഗാന്ധി കോളജിലെ കോമേഴ്സ് ആൻഡ് മാനേജ്മൻെറ് വിഭാഗം മേധാവി കെ. ശരത്ചന്ദ്രൻ 24 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. കോളജിലെ 50 ശതമാനത്തിലേറെ വരുന്ന കോമേഴ്സ്, മാനേജ്മൻെറ് ഡിപാർട്മൻെറുകളെ ചിട്ടയായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ നിർണായകമായ നേതൃത്വം വഹിച്ചു. കണ്ണൂർ സർവകലാശാല കോമേഴ്സ് വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് മെംബർ, എ.കെ.പി.സി.ടി.എ ബ്രാഞ്ച് പ്രസിഡൻറ് എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വിജിയാണ് ഭാര്യ. iritty k. sharath chandran mg colegeകെ. ശരത്ചന്ദ്രൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story