Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:30 AM IST Updated On
date_range 16 April 2021 5:30 AM ISTവിഷുസംഗമം
text_fieldsbookmark_border
പയ്യന്നൂർ: കവിമണ്ഡലം കേന്ദ്രസമിതിയുടെ ഓൺലൈൻ കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ രാമകൃഷ്ണൻ കണ്ണോം അധ്യക്ഷത വഹിച്ചു. പ്രഫ. ബി. മുഹമ്മദ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. പി.വി. മധുസൂദനൻ, ഡോ. മനോഹർ ലാൽ, ഡോ. എം.എസ്. നായർ, വെദിരമന വിഷ്ണു നമ്പൂതിരി, വി.വി. പ്രഭാകരൻ, രാമകൃഷ്ണൻ സരയു, ശങ്കരൻ കോറോം, കൈലാസ് പയ്യന്നൂർ, എം.പി. കൃഷ്ണൻ, ബാലകൃഷ്ണൻ കാറമേൽ, മല്ലപ്പള്ളി രാഘവൻ നമ്പ്യാർ, എ.വി. ചന്ദ്രൻ ചെറുകുന്ന് തുടങ്ങി മുപ്പതോളം പേർ കവിതകളും സന്ദേശങ്ങളും അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story