Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:30 AM IST Updated On
date_range 9 Jan 2021 5:30 AM ISTധർണ
text_fieldsbookmark_border
മാഹി: മാഹി ഗവ. ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻെറ നേതൃത്വത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ചു. എൻ.എച്ച്.എം ജീവനക്കാർക്ക് വാഗ്ദാനം ചെയ്ത ഇൻസൻെറിവ് തുക 10, 000 രൂപ ഉടൻ അനുവദിക്കുക, നിലവിലുള്ള ഒഴിവുകൾ നികത്തുക, അർഹരായവർക്ക് പ്രമോഷൻ അനുവദിക്കുക, വാർഷിക ഇൻക്രിമൻെറ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സി.എസ്.ഒ ജനറൽ സെക്രട്ടറി കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എം.പവിത്രൻ അധ്യക്ഷത വഹിച്ചു. എൻ. മോഹനൻ, എം. മുഹമ്മദ് അലി, ടി. രാമകൃഷ്ണൻ, പി.ലീന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story