പഴയങ്ങാടി: വാദിഹുദ പ്രൈവറ്റ് െഎ.ടി.െഎയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് മോേട്ടാർ വെഹിക്ക്ൾ എന്നീ ട്രേഡുകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത രണ്ടുവീതം സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ വ്യാഴാഴ്ച രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒാഫിസിൽ ഹാജരാകണം. ഫോൺ: 7025280181, 9495796365.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 12:01 AM GMT Updated On
date_range 2021-01-06T05:31:05+05:30സീറ്റൊഴിവ്
text_fieldsNext Story