Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു pyd eecco anumodhanam ഇക്കോയുടെ അനുമോദന സദസ്സിൽ ഡോ. ബി. ഇഫ്തിക്കർ അഹമ്മദ് സംസാരിക്കുന്നുപഴയങ്ങാടി: മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ മൊട്ടാമ്പറം മിനാറിൽ സംഘടിപ്പിച്ച സദസ്സിൽ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇക്കോ' അനുമോദിച്ചു. ജെ.ഇ.ഇ, നീറ്റ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഹമ്മദ് അൻസിൽ, എ.സി. ഷഹ്സാദി, അബ്​ദുൽ ഹഫീസ് ഗാലിബ്, മുഹമ്മദ് റോഷൻ, റുഷ്ദ അബ്​ദുൽ റഹിമാൻ, സലാമ കുഞ്ഞാമത്, ആമസോൺ വിൽപന ഏറ്റെടുത്ത 'അൺ ടോൾഡ്' ഇംഗ്ലീഷ് കവിത സമാഹാരത്തി​ൻെറ രചയിതാവ് സിയ റാസിഖ് എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. ഡോ. ബി. ഇഫ്തിക്കർ അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഇക്കോ ഉപദേശക സമിതി ചെയർമാൻ എ.കെ.എം. മാടായി അധ്യക്ഷത വഹിച്ചു. എസ്. സുബൈർ മാസ്​റ്റർ, മഹമൂദ് വാടിക്കൽ, പി.കെ. മുഹമ്മദ് സാജിദ് എന്നിവർ സംസാരിച്ചു. കെ.സി. ഖമറുദ്ദീൻ പ്രാർഥന നടത്തി. റഫീഖ് നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story