Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിൽപുസമരം

നിൽപുസമരം

text_fields
bookmark_border
ഇരിട്ടി: വ്യാപാരികൾ ഇരിട്ടിയിൽ നടത്തി. ഇരിട്ടി മർച്ചൻറ്​ അസോസിയേഷ​ൻെറ നേതൃത്വത്തിൽ നടന്ന സമരത്തിന് അയ്യൂബ് പൊയിലൻ, എം. അസ്സൂട്ടി, പി.വി. സലാം ഹാജി, ജോസഫ് വർഗീസ്, കെ.പി. നാസർ, നൗഷാദ് എന്നിവർ നേതൃത്വം നൽകി. ചേംബർ ഇരിട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരത്തിന് കെ. ടി. ജാഫർ, പി. കെ. മുസ്തഫ ഹാജി, ആർ.കെ. മോഹൻദാസ്, മുഹമ്മദലി, ഇസ്മായിൽ, ശ്രീജിത്ത്‌, മുഹമ്മദ്‌ ഫാസിൽ, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി. ഇരിട്ടി മെട്രോ യൂനിറ്റ് നടത്തിയ നിൽപുസമരത്തിന് കെ.പി. അലി ഹാജി, മുരളീധരൻ, ഷബീർ, എം.ജെ. ജോഷി എന്നിവരും നേതൃത്വം നൽകി.
Show Full Article
TAGS:
Next Story