Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപകദിനാഘോഷം

അധ്യാപകദിനാഘോഷം

text_fields
bookmark_border
വാരം: എളയാവൂര്‍ സി.എച്ച്.എം ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഡയറ്റ് പ്രിന്‍സിപ്പൽ കെ.പി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രഗല്​ഭരായ അധ്യാപകരെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡൻറ്​ ജി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്​റ്റര്‍ പി.പി. സുബൈര്‍ അധ്യാപകദിന സന്ദേശം നൽകി. മാനേജര്‍ പി. അബ്​ദുല്ല യൂസഫ് സംസാരിച്ചു. കെ. പുഷ്പജന്‍, എ. പ്രകാശന്‍, കെ.വി. സുധീശന്‍, ഇന്ദു, സുമജ, പ്രവീണ്‍ എന്നിവര്‍ വിനയന്‍ മാസ്​റ്ററുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story