Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അഴീക്കൽ: പ്രിയദർശിനി യൂത്ത് സൻെററി​ൻെറ ആഭിമുഖ്യത്തിൽ എസ്​.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർഥികളുടെ അനുമോദനവും ടി.വി വിതരണവും ഡി.സി.സി ജനറൽ സെക്രട്ടറി പി. മാധവൻ മാസ്​റ്റർ ഉദ്​ഘാടനം ചെയ്തു. കെ.പി. രമേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ്​ ടി.കെ. അജിത്ത്, കെ.കെ. ഷൈബ, എം.എം. സുനിൽകുമാർ, കെ. വിവേക്, വൃന്ദ ടീച്ചർ, എം.കെ. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story