Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവിമല

വിമല

text_fields
bookmark_border
വിമല
cancel
പാനൂർ: ചമ്പാട് കുണ്ടുകുളങ്ങരയിലെ നെള്ളേരി (72) നിര്യാതയായി. സ്വാതന്ത്ര്യ സമര സേനാനി പരേതനായ നെള്ളേരി കൃഷ്ണൻ നമ്പ്യാരുടേയും പരേതയായ ദേവകിയമ്മയുടേയും മകളാണ്. ഭർത്താവ്: കെ.സി. സുബ്രഹ്‌മണ്യൻ മാസ്റ്റർ (റിട്ട. ഹെഡ് മാസ്റ്റർ, ഗവ. എച്ച്.എസ്.എസ്. പാലയാട്, കൊട്ടിയൂർ ദേവസ്വം ട്രസ്റ്റ് ചെയർമാൻ.) മക്കൾ: ദീപ, ഷിജിത്ത്. മരുമക്കൾ: രാമകൃഷ്ണൻ (മൂഴിക്കര), ജുബിന (ഓർക്കാട്ടേരി). സഹോദരങ്ങൾ: ഗിരിജ (കോഴിക്കോട്), സൗദാമിനി (എറണാകുളം), പരേതരായ സുകുമാരൻ മണത്തണ, ഹരിദാസൻ ഉളിക്കൽ. സംസ്കാരം. വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. Obit vimala 71 Pnr
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story