Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
പയ്യന്നൂർ: ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച കെ.എസ്ആർ.ടി.സി കണ്ടക്ടർ ലിഷ വിനീഷിനെ പോസിറ്റിവ് കമ്യൂൺ പയ്യന്നൂർ ചാപ്റ്റർ പ്രവർത്തകർ . സംസ്ഥാന ജനറൽ കൺവീനർ ടി.എ. രാജീവൻ ഉപഹാരം നൽകി. ജോയൻറ് കൺവീനർ ജസ്ന മഹമൂദ്, ചാപ്റ്റർ കൺവീനർ ലീന കമൽ, സീന എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story