Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right

text_fields
bookmark_border
ലഹരി മരുന്ന്: രണ്ട് യുവാക്കൾ അറസ്റ്റിൽ തലശ്ശേരി: ലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ധർമടം മീത്തലെപീടിക പരീക്കടവിലെ പുളുക്കൂൽ വീട്ടിൽ അഷ്‌റഫ് എന്ന ഞൊണ്ടി അഷ്റഫ്(50 ), കതിരൂർ ഉക്കാസ് മെട്ടയിലെ നന്്യത്ത് അമൽ(22) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി മത്സ്യമാർക്കറ്റ് പരിസരത്ത് നിന്ന് പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ ആർ. മനു ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 1.2 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് ​കണ്ടെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story