Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2022 5:41 AM IST Updated On
date_range 1 Jun 2022 5:41 AM ISTഅനുമോദിച്ചു
text_fieldsbookmark_border
മുഴപ്പിലങ്ങാട്: സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിന്റെ ഗോൾകീപ്പർ വി. മിഥുനിനെ സംസ്കാര വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ . കണ്ണൂർ എസ്.എൻ കോളജ് പ്രിൻസിപ്പൽ ഡോ. കെ. അജയകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ കെ.വി. ധനേഷ് മിഥുന് ഉപഹാരം നൽകി. കെ.കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. സി. രവീന്ദ്രൻ, കെ. രമണി, വി.കെ. ഗിരിജൻ, പി. ജിതിൻ എന്നിവർ സംസാരിച്ചു. ----- mithun anumodhanam സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിന്റെ ഗോൾകീപ്പർ വി. മിഥുനിനെ സംസ്കാര വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
